Friday, 18 September 2015

Change MAC Address simple way

Change MAC Address simple way


Ever wish to change your mac address? tried a lot of apps but no use? Try this simple way.

IMPORTANT: YOU NEED A ROOTED DEVICE WHICH RUNS ON KITKAT OR ABOVE


Steps
  1. Download Root Explorer from Google play  or any site of your preference ( we only need to get access to root folder, any file browser is able to  do that is fine. eg.ESS file explorer)
  2. Open Root Explorer and locate the folder Config from root
  3. locate the folder wifi .
  4. locate the file mac.text
  5. Tap and Hold and select Open with.
  6. Select text editor and change the mac.
  7. save and exit.
1

2

3

4

5

6

7

അസുസ് സെന്‍ഫോണ്‍ 5 സെന്‍ മോഷന്‍

അസുസ്  സെന്‍ ഫോണ്‍ 2വിന്റെ പ്രത്യേകതകളില്‍ ഒന്നാണ് സെന്‍മോഷന്‍. double tap കൊണ്ട് ഫോണ്‍ ലോക്ക് ആക്കാനും അണ്‍ ലോക്ക് ചെയ്യാനും അപ്പ്ളിക്കേഷന്‍ തുറക്കാനും ഇത്കൊണ്ട് സാധിക്കും.എന്നാല്‍ സെന്‍ഫോണ്‍ 5ല്‍ ഇത് ലഭ്യമല്ല . എന്നാല്‍ Double tap കൊണ്ട് ഫോണ്‍ ലോക്ക് ചെയ്യാനുള്ള സംവിധാനം നമുക്ക് മാനുവലായി ചേര്‍ക്കാന്‍ സാധിക്കും.ഇതിനായി വേണ്ട കാര്യങ്ങള്‍
  1. ലോലിപ്പോപ് ല്‍ പ്രവര്‍ത്തിക്കുന്ന റൂട്ട് ചെയ്ത സെന്‍ഫോണ്‍ 5.(ലോലിപോപ്പ്  അപ് ഗ്രേഡ് ചെയ്യുന്ന വഴി ) ( റൂട്ട് ചെയ്യാനുള്ള എളുപ്പവഴി )
  2. റൂട്ട് എക്സ്പ്ലോരെര്‍
  3. സെന്‍മോഷന്‍ xml ഫയല്‍    
Steps
  1. മുകളില്‍ പറഞ്ഞ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുക.
  2. റൂട്ട് എക്സ്‌ പ്ലോരെര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
  3. സെന്‍മോഷന്‍ xml ഫയല്‍ ഫോണിലേക്ക് കോപ്പി ചെയ്യുക.
  4. റൂട്ട് എക്സ് പ്ലോരെര്‍ തുറന്ന്  സെന്‍മോഷന്‍ xml കോപ്പി ചെയ്ത്  system/etc/permissions/ എന്ന ലോക്കെഷനിലെക്ക് പേസ്റ്റ് ചെയ്യുക.
  5. ഫോണ്‍ റീബൂട്ട് ചെയ്യുക.

ആപ്പിള്‍ പെന്‍സില്‍


Wednesday, 16 September 2015

ഫേസ്ബുക്ക്‌ ഡിസ് ലൈക്‌ ബട്ടണ്‍. അറിയേണ്ടതെല്ലാം

ഫേസ്ബുക്ക്‌ ഡിസ് ലൈക്‌ ബട്ടണ്‍. അറിയേണ്ടതെല്ലാം


ഫേസ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്ത ഒരു ചോദ്യോത്തര വേളയിലാണ് മാർക്ക്‌ സക്കർബർഗ് തങ്ങൾ ലൈക്‌ ബട്ടനിന് ബദൽ സംവിധാനം ആലോചിക്കുന്ന കാര്യം അനൌണ്‍സ് ചെയ്തത്.
വര്ഷങ്ങളായി ഡിസ് ലൈക്‌  ബട്ടണ്‍ എന്ന ആവിശ്യത്തിനായുള്ള മുറവിളികൾ തുടരുന്നുണ്ട് എങ്കിലും ആദ്യമായാണ്  ഇതിനെപ്പറ്റി ആലോചോക്കുന്നു എന്ന കാര്യം ഫേസ്ബുക്  പുറത്ത് വിട്ടത്.
എന്നാൽ എല്ലാരും വിചാരിക്കുന്ന ഒരു രീതിയിലകില്ല ഈ മാറ്റം. ഇതിനുപിന്നിൽ ഉള്ളത് ഇപ്പോൾ ഉള്ള ലൈക്‌ ബട്ടണ്‍ നമ്മളുടെ ഇഷ്ടം പ്രകടിപ്പിക്കാൻ മാത്രമേ ഉപകരിക്കു. ചില സന്ദർഭങ്ങളിൽ നമുക്ക് ലൈക്‌ ഉപയോഗിക്കാൻ കഴിയില്ല. ഉദാഹരനമായി ഒരു മരണവാർത്ത ഫസിബുക്കിൽ കാണുമ്പോൾ അത് ലൈക്‌ ചെയ്യുന്നത് ചിലപ്പോൾ വിചിത്രമായി തോന്നാം.ആ സന്ദർഭങ്ങളിൽ ഉപയോഗിക്കാനാണ് ഡിസ് ലൈക്‌  എന്ന് പൂർണമായി പറയാൻ സാധിക്കാത്ത സംവിധാനം കൊണ്ടുവരുന്നത്. എന്തായാലും ഭാവിയിൽ കൂടുതൽ വിവരങ്ങൾ പുരതുവിടുന്നത്താണ് .

Tuesday, 15 September 2015

സെന്‍ഫോണ്‍ ലോലിപോപ്പ് റൂട്ട് എളുപ്പവഴി

സെന്‍ഫോണ്‍ 5 ലോലിപോപ്പ്  റൂട്ട് ചെയ്യാനുള്ള എളുപ്പവഴി


STEP 1:ഫോണില്‍ USB DEBUGGING ഓണ്‍ ചെയ്യുക  

  •  Settings-Developer options- USB Debugging ( Developer options ഇല്ല എങ്കില്‍  settings - About- software information എടുത്ത ശേഷം Build Number ല്‍ 7 തവണ ക്ലിക്ക് ചെയ്യുക, അപ്പോള്‍ developer options ലഭ്യമാകും.

STEP 2:  റൂട്ട് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക



  • https://goo.gl/V0VaYV  (4 MB) എന്ന ലിങ്കില്‍ നിന്ന്‍  അവിശ്യമായ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു കമ്പ്യൂട്ടറിലേക്ക് EXTRACT ചെയ്യുക..
  • ഫോണ്‍ USB കേബിള്‍ വഴി കമ്പ്യൂട്ടറിലേക്ക് കണകറ്റ് ചെയ്യുക. Allow USB Debugging എന്നൊരു പോപ്‌ അപ്പ്‌ ഫോണില്‍ വന്നാല്‍ always allow from this computer  എന്നാ ഭാഗത്ത് ക്ലിക്ക് ചെയ്തു ഓക്കേ കൊടുക്കുക.( റൂട്ട് സമയത്ത് കേബിള്‍ ഇളകാതിരിക്കാന്‍ ശ്രെദ്ധിക്കുക.)
  • Extract ചെയ്ത ഫോല്ടരില്‍ Root.bat എന്ന ഫയല്‍ Double ക്ലിക്ക് ചെയ്യുക. അപ്പോള്‍ റൂട്ടിംഗ് ആരംഭിക്കുന്നതാണ്.ഫോണ്‍ റീബൂട്ട് ആകുന്നത് പേടിക്കേണ്ട കാര്യമല്ല. റൂട്ട് പൂര്നമാക്ന്നത് വരെ ദയവായി കാത്തിരിക്കുക.

അസുസ് സെന്‍ഫോണ്‍ ലോലിപോപ്പ് അപ്ഡേറ്റ്



അസുസ് സെന്‍ ഫോണ്‍ സിരീസ് ലോലിപോപ്പിലെക്ക് എങ്ങനെ അപ് ഗ്രേഡ് ചെയ്യാം.ഇത് റൂട്ട് ചെയ്യാതെ സെന്‍ഫോണ്‍ അപ് ഗ്രേഡ് ചെയ്യുന്ന രീതിയാണ്‌


അസുസ് സെന്‍ഫോണ്‍ 4 , 5, 6 സീരീസ്‌  ലോലി പോപിലെക്ക്  അപ്ഗ്രേഡ്  ചെയ്യൂന്നത്തിനുള്ള എളുപ്പവഴിയാണ് ഇന്ന്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് .

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
  1. ഇത് CUSTOM ROM ഫ്ലാഷിംഗ് അല്ല .
  2. ഇത് Kitkat firmware V2.22.40.53 or V2.22.40.54  നു വേണ്ടിയുള്ളതാണ്  ( ഇത്  ഉറപ്പുവരുത്താന്‍ Setting- About system-software information - Kernel version നോക്കുക. മേല്പറഞ്ഞ firmware അല്ല എങ്കില്‍,  settings- System update സെലെക്റ്റ്‌ ചെയ്യുക, സിസ്റ്റം അപ്ഡേറ്റ് ലഭ്യമാണെങ്കില്‍ അത് ഡൌണ്‍ലോഡ് ചെയ്യുക.
  3. Firmware 700 MB ല്‍ അധികം ഉള്ളതിനാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രെമിക്കുക .
  4. തെറ്റായ firmware ഫോണ്‍ പ്രവര്‍ത്തിക്കാതെ വരാന്‍ കാരണമാകും. ഫോണ്‍ മോഡല്‍ നോക്കി മാത്രം ഡൌണ്‍ലോഡ് ചെയ്യുക. WW ആണ്  വേള്‍ഡ്  വൈഡ് .TW തയ്‌വനിസ് ,CN ചൈനീസ്‌ 

step 1. റോം  ഡൌണ്‍ലോഡ് ചെയ്യുക .

  • https://www.asus.com/in/support/ ഓപ്പണ്‍ ചെയ്യുക .അതില്‍ നിങ്ങളുടെ ഫോണ്‍ മോഡല്‍ ടൈപ്പ് ചെയ്യുക. (ഉദാ: zenfone 5.)  
  • ലഭിക്കുന്ന ലിസ്റ്റില്‍ നിന്ന്‍ മോഡല്‍ തിരഞ്ഞെടുക്കുക.ഞാന്‍ ഉപയോഗിക്കുന്നത്  Zenfone 5 A 501CG ആണ് ( pic 1 കാണുക )

Asus_webpage1
pic 1 

  •  ലഭിക്കുന്ന പേജില്‍ നിന്ന്  support ടാബ് ക്ലിക്ക് ചെയ്യുക. Drivers & tools തിരഞ്ഞെടുക്കുക. അതില്‍ നിന്ന്‍ OS - Android തിരഞ്ഞെടുക്കുക. pic 2 കാണുക.

    pic 2 
  • ലഭിക്കുന്ന ലിസ്റ്റില്‍ നിന്ന്‍  Firmware തിരഞ്ഞെടുക്കുക .
  • വളരെ ശ്രെദ്ധിക്കേണ്ട കാര്യം Firmware WW SKU എന്ന് ഉറപ്പുവരുത്തുക.
  • ശെരിയായ Firmware ഡൌണ്‍ലോഡ് ചെയ്യുക.( ഡൌണ്‍ലോഡ് തടസ്സപ്പെടാതിരിക്കാന്‍ ശ്രെദ്ധിക്കേണ്ടതുണ്ട്‌.  



 step 2 : റോം ഇന്‍സ്റ്റോള്‍ ചെയ്യുക. 
  • ഡൌണ്‍ലോഡ് ചെയ്ത ZIP ഫയല്‍ , ഫോണിന്‍റെ INTERNAL STORAGEലേക്ക്  കോപ്പി ചെയ്യുക.(  SD Cardil നിന്ന്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല 
  • ഉടന്‍ തന്നെ System update notification വരുന്നതാണ് . അല്ലാത്ത പക്ഷം റീ ബൂട്ട് ചെയ്യുക 

  • Notifitionല്‍  ക്ലിക്ക് ചെയ്താല്‍ അപ്ഡേറ്റ് ആരംഭിക്കുന്നതാണ് . ഏകദേശം 20 മിനുട്ട് കൊണ്ടാണ് എന്റെ അപ്ഡേറ്റ്  പൂര്‍ത്തിയായത് , ദയവായി ക്ഷമയോടെ അപ്ഡേറ്റ് ഫിനിഷ് ആകാന്‍ അനുവദിക്കുക.
Zenfone5_secreen2

Zenfone5_secreen2

Zenfone5_secreen3

Zenfone5_secreen4



Wednesday, 2 September 2015

129$ വിവോ സ്റ്റിക്ക്, കൈപ്പിടിയില്‍ ഒതുക്കാവുന്ന കമ്പ്യൂട്ടര്‍.


ബെര്‍ലിനില്‍നടക്കുന്ന IFA 2015ല്‍ ഏസസ് തങ്ങളുടെ കുഞ്ഞന്‍ കമ്പ്യൂട്ടരായ വിവോ സ്റ്റിക്ക് അവതരിപ്പിച്ചു. പോര്‍ട്ടബിള്‍ കമ്പ്യൂട്ടിംഗ് രംഗത്തെ ഏറ്റവും പുതിയ മാറ്റമാണ് പീ.സി ഓണ്‍ സ്ടിക്ക് എന്ന ഈ കുഞ്ഞന്മാര്‍. പണ്ട് ഒരു മേശയുടെ ഭൂരിഭാഗവും അപഹരിച്ചിരുന്ന കമ്പ്യൂട്ടറുകള്‍ ഇന്ന് നമുക്ക് കൈക്കിള്ളില്‍ ഒളിപ്പിച്ചു വെക്കാം. ഇത്  HDMI സംവിധാനമുള്ള TV മോനിട്ടരുകളില്‍ ഘടിപ്പിച്ചാല്‍ സാധാരണ കമ്പ്യൂട്ടര്‍ പോലെ തെന്നെ പ്രവര്‍ത്തിക്കും. ഇത്തരം കംപുട്ടരുകള്‍ പുതമയല്ല എങ്കിലും വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് വിവോ സ്ടിക്കിന്‍റെ പ്രത്യേകത.
vivostic
vivostic



  • 68 ഗ്രാം മാത്രമാണ് വിവോ സ്ടിക്കിന്‍റെ ഭാരം
  •  കണക്ടിവിറ്റി  ഓപ്ഷനുകള്‍  ബ്ലുടൂത്, വൈ-ഫൈ, 2 USB പോര്ടുകള്‍. ബ്ലു ടൂത്ത്  ഉള്ളതിനാല്‍ കീ ബോര്‍ഡ് , മൗസ് തുടങ്ങിയവ ഘടിപ്പിക്കാന്‍ സാധിക്കും. അതല്ല എങ്കില്‍ USB ഹബ് ഉപയോഗിച്ചാല്‍ ഇത് പരിഹരിക്കാം.
  • 2 ജീബി റാം മള്‍ട്ടി ടാസ്കിംഗ്  അനായാസം സാധ്യമാക്കുന്നു.
  •  32 ജീബി റോം ഉണ്ട് എന്നത് എക്സ്പാന്റ ചെയ്യാന്‍ സാധിക്കില്ല എന്നത് വലിയ പോരായ്മ തന്നെയാണ് എന്നത് പറയാതിരിക്കാന്‍ സാധിക്കില്ല, കാരണം വിന്‍ഡോസ് 10 തന്നെ ഇതില്‍ നല്ലൊരു ഭാഗം അപഹരിക്കും.എതിരാളികളായ  ഇന്റെല്‍ കമ്പ്യൂട്ടര്‍ സ്റ്റിക്ക് പോലെയുള്ളവയില്‍ SD കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറെജ് കൂട്ടാന്‍ സാധിക്കും.
  • എന്റെര്‍ട്ടൈന്‍ന്മെന്റ്റ് ഓപ്ഷന്‍ മുന്നില്‍ക്കണ്ട്    കോമ്പോ ഹെഡ്സെറ്റ്, മൈക്ക്‌ പോര്‍ട്ട്‌ എന്നിവനല്കിയിട്ടുണ്ട്.ഗമിംഗയിമിംഗ് വീഡിയോഎന്നിവയ്ക്കായി ഇന്റല്‍ HD ഗ്രാഫിക്സ് GPU നല്‍കിയിരിക്കുന്നു. എന്നാല്‍ ഹൈ ഏന്‍ഡ് ഗയിമിംഗ് സാധ്യമല്ല, കാരണം കമ്പ്യൂട്ടര്‍ ആണെങ്കിലും പ്രോസ്സോര്‍ ഇന്റെല്‍ മൊബൈല്‍ ഫോണിനു വേണ്ടി വികസിപ്പിച്ച ആറ്റം ആണ്.  
vivostic