അസുസ് സെന്‍ ഫോണ്‍ 2വിന്റെ പ്രത്യേകതകളില്‍ ഒന്നാണ് സെന്‍മോഷന്‍. double tap കൊണ്ട് ഫോണ്‍ ലോക്ക് ആക്കാനും അണ്‍ ലോക്ക് ചെയ്യാനും അപ്പ്ളിക്കേഷന്‍ തുറക്കാനും ഇത്കൊണ്ട് സാധിക്കും.എന്നാല്‍ സെന്‍ഫോണ്‍ 5ല്‍ ഇത് ലഭ്യമല്ല . എന്നാല്‍ Double tap കൊണ്ട് ഫോണ്‍ ലോക്ക് ചെയ്യാനുള്ള സംവിധാനം നമുക്ക് മാനുവലായി ചേര്‍ക്കാന്‍ സാധിക്കും.ഇതിനായി വേണ്ട കാര്യങ്ങള്‍
- ലോലിപ്പോപ് ല്‍ പ്രവര്‍ത്തിക്കുന്ന റൂട്ട് ചെയ്ത സെന്‍ഫോണ്‍ 5.(ലോലിപോപ്പ് അപ് ഗ്രേഡ് ചെയ്യുന്ന വഴി ) ( റൂട്ട് ചെയ്യാനുള്ള എളുപ്പവഴി )
- റൂട്ട് എക്സ്പ്ലോരെര്‍
- സെന്‍മോഷന്‍ xml ഫയല്‍
- മുകളില്‍ പറഞ്ഞ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുക.
- റൂട്ട് എക്സ് പ്ലോരെര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
- സെന്‍മോഷന്‍ xml ഫയല്‍ ഫോണിലേക്ക് കോപ്പി ചെയ്യുക.
- റൂട്ട് എക്സ് പ്ലോരെര്‍ തുറന്ന് സെന്‍മോഷന്‍ xml കോപ്പി ചെയ്ത് system/etc/permissions/ എന്ന ലോക്കെഷനിലെക്ക് പേസ്റ്റ് ചെയ്യുക.
- ഫോണ്‍ റീബൂട്ട് ചെയ്യുക.
No comments:
Post a Comment