Wednesday, 16 September 2015

ഫേസ്ബുക്ക്‌ ഡിസ് ലൈക്‌ ബട്ടണ്‍. അറിയേണ്ടതെല്ലാം

ഫേസ്ബുക്ക്‌ ഡിസ് ലൈക്‌ ബട്ടണ്‍. അറിയേണ്ടതെല്ലാം


ഫേസ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്ത ഒരു ചോദ്യോത്തര വേളയിലാണ് മാർക്ക്‌ സക്കർബർഗ് തങ്ങൾ ലൈക്‌ ബട്ടനിന് ബദൽ സംവിധാനം ആലോചിക്കുന്ന കാര്യം അനൌണ്‍സ് ചെയ്തത്.
വര്ഷങ്ങളായി ഡിസ് ലൈക്‌  ബട്ടണ്‍ എന്ന ആവിശ്യത്തിനായുള്ള മുറവിളികൾ തുടരുന്നുണ്ട് എങ്കിലും ആദ്യമായാണ്  ഇതിനെപ്പറ്റി ആലോചോക്കുന്നു എന്ന കാര്യം ഫേസ്ബുക്  പുറത്ത് വിട്ടത്.
എന്നാൽ എല്ലാരും വിചാരിക്കുന്ന ഒരു രീതിയിലകില്ല ഈ മാറ്റം. ഇതിനുപിന്നിൽ ഉള്ളത് ഇപ്പോൾ ഉള്ള ലൈക്‌ ബട്ടണ്‍ നമ്മളുടെ ഇഷ്ടം പ്രകടിപ്പിക്കാൻ മാത്രമേ ഉപകരിക്കു. ചില സന്ദർഭങ്ങളിൽ നമുക്ക് ലൈക്‌ ഉപയോഗിക്കാൻ കഴിയില്ല. ഉദാഹരനമായി ഒരു മരണവാർത്ത ഫസിബുക്കിൽ കാണുമ്പോൾ അത് ലൈക്‌ ചെയ്യുന്നത് ചിലപ്പോൾ വിചിത്രമായി തോന്നാം.ആ സന്ദർഭങ്ങളിൽ ഉപയോഗിക്കാനാണ് ഡിസ് ലൈക്‌  എന്ന് പൂർണമായി പറയാൻ സാധിക്കാത്ത സംവിധാനം കൊണ്ടുവരുന്നത്. എന്തായാലും ഭാവിയിൽ കൂടുതൽ വിവരങ്ങൾ പുരതുവിടുന്നത്താണ് .

No comments:

Post a Comment