സെന്‍ഫോണ്‍ 5 ലോലിപോപ്പ് റൂട്ട് ചെയ്യാനുള്ള എളുപ്പവഴി
STEP 1:ഫോണില്‍ USB DEBUGGING ഓണ്‍ ചെയ്യുക
- Settings-Developer options- USB Debugging ( Developer options ഇല്ല എങ്കില്‍ settings - About- software information എടുത്ത ശേഷം Build Number ല്‍ 7 തവണ ക്ലിക്ക് ചെയ്യുക, അപ്പോള്‍ developer options ലഭ്യമാകും.
STEP 2: റൂട്ട് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക
- https://goo.gl/V0VaYV (4 MB) എന്ന ലിങ്കില്‍ നിന്ന്‍ അവിശ്യമായ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു കമ്പ്യൂട്ടറിലേക്ക് EXTRACT ചെയ്യുക..
- ഫോണ്‍ USB കേബിള്‍ വഴി കമ്പ്യൂട്ടറിലേക്ക് കണകറ്റ് ചെയ്യുക. Allow USB Debugging എന്നൊരു പോപ് അപ്പ് ഫോണില്‍ വന്നാല്‍ always allow from this computer എന്നാ ഭാഗത്ത് ക്ലിക്ക് ചെയ്തു ഓക്കേ കൊടുക്കുക.( റൂട്ട് സമയത്ത് കേബിള്‍ ഇളകാതിരിക്കാന്‍ ശ്രെദ്ധിക്കുക.)
- Extract ചെയ്ത ഫോല്ടരില്‍ Root.bat എന്ന ഫയല്‍ Double ക്ലിക്ക് ചെയ്യുക. അപ്പോള്‍ റൂട്ടിംഗ് ആരംഭിക്കുന്നതാണ്.ഫോണ്‍ റീബൂട്ട് ആകുന്നത് പേടിക്കേണ്ട കാര്യമല്ല. റൂട്ട് പൂര്നമാക്ന്നത് വരെ ദയവായി കാത്തിരിക്കുക.
No comments:
Post a Comment